Surprise Me!

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദന | Oneindia Malayalam

2018-12-11 134 Dailymotion

Congress will form government at Rajasthan<br />അഞ്ച് വര്‍ഷത്തെ ബിജെപിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 199ല്‍ 95 സീറ്റുകളില്‍ ലീഡ് നേടിയാണ് കോണ്‍ഗ്രസ് അധികാരം ഉറപ്പാക്കിയത്. അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ചെടുത്തോളം ഇനിയുള്ള പ്രധാനവെല്ലുവിളി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് തിരുമാനിക്കുന്നതാകും.

Buy Now on CodeCanyon